26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു
Uncategorized

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

കൽപറ്റ: ഡോ. കെ. എസ് അനിലിനെ പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസിയായി നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണ്ണറുടെ കടുത്ത അതൃപ്തിയെ തുടർന്ന് ഡോ.പി സി ശശീന്ദ്രൻ രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാർത്ഥന്റെ മരണത്തിൽ 33 വിദ്യാർത്ഥികളുടെ സസ്പെൻഷൻ വിസി പിൻവലിച്ചതായിരുന്നു രാജ്ഭവന്റെ അതൃപ്തിക്ക് കാരണം. സിദ്ധാർത്ഥന്റെ മരണത്തിലെ വീഴ്ചകളുടെ പേരിൽ മുൻ വി സി ഡോ. എം ആർ ശശീന്ദ്രനാഥിനെ നേരത്തെ ഗവർണ്ണർ സസ്പെൻഡ് ചെയ്തിരുന്നു.

Related posts

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

Aswathi Kottiyoor

വയനാട്ടിൽ വനപാലകന് നേരെ വന്യജീവി ആക്രമണം

Aswathi Kottiyoor

പാളയം ഇമാം കേരള സ്റ്റോറി സിനിമ കണ്ടിട്ടുണ്ടോ,ഈദ് ഗാഹിലെ പ്രസംഗം മോശമായി പോയെന്ന് എപിഅബ്ദുളളക്കുട്ടി

Aswathi Kottiyoor
WordPress Image Lightbox