23.6 C
Iritty, IN
July 8, 2024
Uncategorized

അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ കല്യാശ്ശേരി സെന്ററിൽ ഹൈസ്കൂ‌ൾ, ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി അവധിക്കാല സിവിൽ സർവീസ് പരിശീലന ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 15 മുതൽ ഒരു മാസത്തേക്കാണ് പരിശീലനം. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ക്ലാസ്. വരുന്ന അധ്യയന വർഷം എട്ടാം ക്ലാസിൽ പ്രവേശനം നേടുന്നവർക്കും അപേക്ഷിക്കാം. മാർച്ച് 27 ๓๙ www.kscsa.org വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഫോൺ: 8281098875.

Related posts

യൂത്ത് കോൺഗ്രസ് യൂണിറ്റ് സമ്മേളനം നിയോജക മണ്ഡലം തല ഉത്ഘാടനം കൊട്ടിയൂർ പള്ളിയറയിൽ നടന്നു

Aswathi Kottiyoor

വാമനപുരം നദിയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

എയർ ഇന്ത്യ കാത്തിരുന്ന ദിവസം; നാളെ എത്തും ഈ ഭീമൻ

Aswathi Kottiyoor
WordPress Image Lightbox