26.7 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ലോറി നിര്‍ത്തി ഡ്രൈവര്‍ ചായ കുടിക്കാൻ പോയി, തിരിച്ചുവന്ന് വണ്ടിയെടുത്തു; അടിയിൽ കിടന്നയാൾ മരിച്ചു
Uncategorized

ലോറി നിര്‍ത്തി ഡ്രൈവര്‍ ചായ കുടിക്കാൻ പോയി, തിരിച്ചുവന്ന് വണ്ടിയെടുത്തു; അടിയിൽ കിടന്നയാൾ മരിച്ചു

പാലക്കാട്: പാലക്കാട് ഒലവക്കോട് ലോറിക്കടിയിൽപെട്ട് ഒരാൾ മരിച്ചു. ബാംഗ്ലൂർ സ്വദേശി ജോയ് ആണ് മരിച്ചത്. ഒലവകോട് ചായ കുടിക്കുന്നതിനായി വണ്ടി നിർത്തിയതായിരുന്നു ലോറി ഡ്രൈവർ. ചായ കുടിച്ച് തിരികെ വണ്ടിയെടുത്തപ്പോൾ ജോയ് വാഹനത്തിനടിയിൽ ഉണ്ടായിരുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

Related posts

‘ഹൃദ്രോഗിയാണെന്ന് പറഞ്ഞിട്ടും പരിഹാസം; ലോറി ഡ്രൈവറുടെ മരണം, കാർ യാത്രക്കാർക്കെതിരെ അന്വേഷണം വേണമെന്ന് കുടുംബം

Aswathi Kottiyoor

ഹജ്ജിനെത്തിയ മലയാളി മക്കയിൽ മരിച്ചു

Aswathi Kottiyoor

പരാതി ഉന്നയിച്ച ആളുടെ മുന്നിലിട്ട് മര്‍ദിച്ചു, കാലുതിരുമിച്ചു; എസ്‌ഐ മര്‍ദിച്ചെന്ന് പരാതിക്കാരനായ 19വയസുകാരന്‍

Aswathi Kottiyoor
WordPress Image Lightbox