23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു
Uncategorized

പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു

പാലായില്‍ ക്രെയിന്‍ തട്ടി വയോധികന്‍ മരിച്ചു. കടപ്പാട്ടൂര്‍ കേളപ്പനാല്‍ ഔസേപ്പച്ചന്‍ (70) ആണ് മരിച്ചത്. പാലാ കടപ്പാട്ടൂര്‍ ബൈപ്പാസിലാണ് അപകടം.മൃതദേഹം പാലാ ജനറല്‍ ആശുപത്രിയില്‍. രാവിലെ 8.15 ഓടെയായിരുന്നു അപകടം.

Related posts

വാഹനാപകടം: ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു

Aswathi Kottiyoor

വീൽചെയർ കിട്ടാതെ വയോധികൻ കുഴഞ്ഞുവീണു മരിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Aswathi Kottiyoor

സിനിമാ നടനും ബിഗ് ബോസ് താരവുമായ ഡോ. രജിത് കുമാറിനെ തെരുവുനായ കടിച്ചു

Aswathi Kottiyoor
WordPress Image Lightbox