23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • കേളകം ഗ്രാമപഞ്ചായത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു
Uncategorized

കേളകം ഗ്രാമപഞ്ചായത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സെര്‍മോണിയൽ ഡ്രസ്സ് വിതരണം ചെയ്തു

കേളകം: സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കേളകം ഗ്രാമപഞ്ചായത്ത് വാങ്ങി നൽകിയ സെർമോണിയൽ ഡ്രസ്സിന്റെ വിതരണോദ്‌ഘാടനം നടന്നു.കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് വിദ്യാർത്ഥികൾക്ക് ഡ്രസ്സ്‌ കൈമാറി. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ച പരിപാടിയിൽ സീനിയർ പോലീസ് ഓഫീസർ റംല ബീവി, ഡ്രിൽ ഇൻസ്പെക്ടർ ഷിബിന്‍, സിപിഒമാരായ സജി എം മാത്യൂസ്, അശ്വതി, കെ ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

എസ് പി സി കുട്ടികളുടെ യൂണിഫോമിനോടൊപ്പം ഔദ്യോഗിക പരിപാടികളിൽ അണിയുന്നതിനുള്ള ആചാരപരമായ വസ്ത്രങ്ങളാണ് സെർമോണിയൽ ഡ്രസ്സ്.

Related posts

കെണിക്ക് സമീപമെത്തിയെങ്കിലും പിടിവീണില്ല; നരഭോജി കടുവയെ പിടികൂടാനാകാതെ വനംവകുപ്പ്

Aswathi Kottiyoor

പേരാവൂർ പാമ്പാളിയിൽ കാറിടിച്ച് വയോധികൻ മരിച്ചു.

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 55 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Aswathi Kottiyoor
WordPress Image Lightbox