വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് തൃശിലേരി, ബാവലി ടൗണിലുള്ള ആല്‍മര ചുവട്ടില്‍ നിന്നും പൊലീസ് ഇയാളെ പിടികൂടുന്നത്. പരിശോധനക്കിടെ ഇയാളില്‍ നിന്ന് എട്ടു ഗ്രാം കഞ്ചാവും സ്വര്‍ണമാലയുടെ കഷ്ണവും പൊലീസ് കണ്ടെത്തി. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യിലിലാണ് നിരന്തര കുറ്റവാളിയെ തിരിച്ചറിയുന്നത്. കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളാണ്. ഉത്സവങ്ങള്‍ കേന്ദ്രീകരിച്ച് മാല പറിക്കല്‍ ശീലമാക്കിയ ഇയാള്‍ വള്ളിയൂര്‍ക്കാവ് പരിസരത്തേക്കാണ് വന്നിരുന്നത്.
- Home
- Uncategorized
- 31 വയസ്, ഷംനാസിന് സ്വന്തം 15ലധികം കേസുകൾ, നാടുകടത്തി; ഒടുവിൽ പിടിയിലായത് സ്വർണമാലയുടെ കഷണവും കഞ്ചാവുമായി