24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സംഭാവന നൽകിയത് മോദി+അദാനി=മോദാനി കമ്പനികൾ, അദാനിക്ക് നേരിട്ട് പങ്കില്ലെന്നേയുളളു അന്വേഷണം വേണം: ജയ്റാം രമേശ്
Uncategorized

സംഭാവന നൽകിയത് മോദി+അദാനി=മോദാനി കമ്പനികൾ, അദാനിക്ക് നേരിട്ട് പങ്കില്ലെന്നേയുളളു അന്വേഷണം വേണം: ജയ്റാം രമേശ്

ദില്ലി : ഇലക്ടറൽ ബോണ്ടിൽ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ്. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. സിബിഐ, ഇഡി അടക്കം അന്വേഷണ ഏജൻസികളുടെ പ്രവർത്തനം അന്വേഷണ പരിധിയിൽ കൊണ്ടുവരണം. ഇലക്ടറൽ ബോണ്ട് അഴിമതിയിൽ പ്രധാനമന്ത്രിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. അദാനിയുടെ പങ്ക് നേരിട്ട് വ്യക്തമാകുന്നില്ലന്നേയുള്ളൂ. സംഭാവന നൽകിയതിൽ പലതും “മോദി + അദാനി = മോദാനി കമ്പനികളാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

Related posts

കൊ​ടു​വ​ള്ളി​യി​ൽ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഒ​മ്പ​ത് വ​യ​സു​ള്ള പെ​ൺ​കു​ട്ടി​ക്ക് പ​രി​ക്ക്.

Aswathi Kottiyoor

രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ; കൂടുതൽ തിരുവനന്തപുരത്ത്, കുറവ് ആലപ്പുഴയിൽ

Aswathi Kottiyoor

കേരളാ ബ്ലാസ്റ്റേഴ്‌സിന് ആവേശ ജയം; എഫ്‌സി ഗോവയെ തോൽപ്പിച്ചത് രണ്ടിനെതിരെ നാല് ഗോളിന്‌

Aswathi Kottiyoor
WordPress Image Lightbox