24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • യു.ഡി.എഫ് കേളകം മണ്ഡലം കൺവെൻഷനും പ്രകടനവും സംഘടിപ്പിച്ചു
Uncategorized

യു.ഡി.എഫ് കേളകം മണ്ഡലം കൺവെൻഷനും പ്രകടനവും സംഘടിപ്പിച്ചു

കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കൺവെൻഷൻ അഡ്വക്കേറ്റ് സണ്ണി ജോസഫ് എം.എൽ.എ ഉത്ഘാടനം ചെയ്തു.മുസ്ലീം ലീഗ് കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി എച്ച് കബീർ അധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ ലിസി ജോസഫ്, കേളകം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌ ജോസഫ് മണ്ണാർകുളം, ഡി സി സി ജനറൽ സെക്രട്ടറി പി സി രാമകൃഷ്ണൻ, വർഗീസ് ജോസഫ്, ജോയി വേലുപുഴ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് കേളകം ടൗണിലേക്ക് പ്രകടനവും നടത്തി.

Related posts

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും; വിശദാംശങ്ങളറിയാം

വിലക്കുമാറി ആശാൻ മടങ്ങി എത്തുന്നു; വിജയവഴിയിൽ തിരിച്ചുവരാൻ ബ്ലാസ്റ്റേഴ്‌സ്

Aswathi Kottiyoor

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ ജെ ആർ സി പുതിയ ബാച്ചിന്റെ ഉദ്ഘാടനവും ഫുൾ എ പ്ലസ് നേടിയ ജെ ആർ സി കേഡറ്റുകൾക്കുള്ള അവാർഡ് ദാനവും നടത്തി

Aswathi Kottiyoor
WordPress Image Lightbox