24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • തുറമുഖത്തേക്കുള്ള കല്ല് ലോറിയിൽ നിന്ന് തെറിച്ചുവീണ് യുവാവിന് തലക്ക് ഗുരുതര പരിക്ക്; വിഴിഞ്ഞത്ത് സമരം
Uncategorized

തുറമുഖത്തേക്കുള്ള കല്ല് ലോറിയിൽ നിന്ന് തെറിച്ചുവീണ് യുവാവിന് തലക്ക് ഗുരുതര പരിക്ക്; വിഴിഞ്ഞത്ത് സമരം

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയിൽ ടിപ്പറിൽ നിന്നും കല്ല് തെറിച്ച് വീണ് യുവാവിന് ഗുരുതര പരിക്ക്. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. അനന്തുവിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ തുറമുഖ കവാടം സംയുക്ത രാഷ്ട്രീയ കക്ഷികൾ ഉപരോധിക്കുകയാണ്. രാവിലെ 10 മണി വരെ അമിതഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ആവശ്യപ്പെട്ടാണ് ഉപരോധം നടക്കുന്നത്.

Related posts

26/11 മുംബൈ ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ മരിച്ചതായി റിപ്പോർട്ട്

Aswathi Kottiyoor

‘ഭർത്താവും കുടുംബവും മകളെ മാനസികമായി പീഡിപ്പിച്ചു’; കുഞ്ഞിനെ കൊന്ന് ജീവനൊടുക്കിയ ബിന്ദുവിന്റെ പിതാവ്

Aswathi Kottiyoor

‘🔰ദേശീയംഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: എട്ടംഗ സമിതിയിൽ അമിത് ഷായും അധീർ രഞ്ജൻ ചൗധരിയും‌

Aswathi Kottiyoor
WordPress Image Lightbox