23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 40 വിദ്യാർത്ഥിനികൾ ചികിത്സ തേടി
Uncategorized

എൻജിനിയറിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ, 40 വിദ്യാർത്ഥിനികൾ ചികിത്സ തേടി

കൊച്ചി : അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. കോളേജിന്റെ വനിതാ ഹോസ്റ്റലിലാണ് ഭക്ഷ്യ വിഷബാധയുണ്ടായത്. 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു.

Related posts

ആശങ്ക വേണ്ട, ബെന്യാമിന് കൊടുത്തതിനേക്കാൾ പത്തിരട്ടി തുക നജീബിന്റേൽ എത്തി: ബ്ലെസി

Aswathi Kottiyoor

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം അടൂർ രാജിവച്ചു.

Aswathi Kottiyoor

അജ്മീറിൽ കേരള പൊലീസിന് നേരെ മോഷണക്കേസ് പ്രതികളുടെ വെടിവയ്പ്; 2 പേർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox