26.4 C
Iritty, IN
June 24, 2024
  • Home
  • Uncategorized
  • LDF കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദിച്ചില്ല; KSEB അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഓഫീസിൽ കയറി മർദ്ദിച്ച് ഇടത് സംഘടനാ പ്രവർത്തകരായ ജീവനക്കാർ
Uncategorized

LDF കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദിച്ചില്ല; KSEB അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയറെ ഓഫീസിൽ കയറി മർദ്ദിച്ച് ഇടത് സംഘടനാ പ്രവർത്തകരായ ജീവനക്കാർ

ആലപ്പുഴ എസ്എൽ പുരത്ത് എൽ.ഡി.എഫ് കുടുംബയോഗത്തിൽ പങ്കെടുക്കാൻ അനുവാദം നൽകിയില്ലെന്നാരോപിച്ച് KSEB ഇടത് സംഘടനാ പ്രവർത്തകരായ ജീവനക്കാർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറെ ഓഫീസിൽ കയറി മർദ്ദിച്ചതായി പരാതി. മർദ്ദമേറ്റ ആലപ്പുഴ എസ്.എൽ പുരം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ.രാജേഷ് മോൻ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി

Related posts

തിരൂർ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കുള്ള ഇരിപ്പിടത്തിനടിയിൽ ആറ് പൊതികൾ; ആളെ കിട്ടിയില്ല

മഴക്കെടുതിയിൽ 5 മരണം; കോട്ടയത്ത് ഉരുൾപൊട്ടി, കൊച്ചി നഗരം മുങ്ങി, അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്

Aswathi Kottiyoor

കണ്ണൂർ പള്ളിയാംമൂലയിൽ കടലിൽ വീണ് യുവാവ് മരിച്ചു;

Aswathi Kottiyoor
WordPress Image Lightbox