26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
Uncategorized

ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കോട്ടയത്ത് രാവിലെ 10 മണിക്ക് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. കോട്ടയം ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാണ് നടക്കുക

അതേസമയം കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകും. ഇന്നലെ പത്തനംതിട്ടയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കെ സരേന്ദ്രൻ ഇക്കാര്യം പറഞ്ഞിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി അടക്കം മൂന്നുപേരെയാണ് ഇടുക്കി സീറ്റിലേക്ക് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു .ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയുമാണ് മത്സരിക്കുന്നത്.

Related posts

മധ്യപ്രദേശിലെ പടക്ക ഫാക്ടറിയിൽ വൻ സ്ഫോടനം; 11 പേർ മരിച്ചു

Aswathi Kottiyoor

സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും, നിയമസഭാ സമ്മേളനത്തിലും തദ്ദേശ വാർഡ് വിഭജന ഓർഡിനൻസിലും തീരുമാനമെടുക്കും

Aswathi Kottiyoor

ബ്ലിങ്കിറ്റിൽ പ്രിന്റൗട്ട് ഓർഡർ ചെയ്‍തു, യുവതിക്ക് കിട്ടിയത് ആരുടെയൊക്കെയോ ബാങ്ക് സ്റ്റേറ്റുമെന്റുകൾ

Aswathi Kottiyoor
WordPress Image Lightbox