26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്
Uncategorized

കടുവയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്

അടക്കാത്തോട്: അടക്കാത്തോട് ഹമീദ് റാവത്തൂർ കോളനിക്ക് സമീപം കടുവയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.കൊട്ടിയൂർ റേഞ്ച് ഓഫീസർ സുധീർ നരേത്തിൻ്റെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്.ശനിയാഴ്‌ച ഉച്ചക്ക് കരിയംകാപ്പിൽ കടുവയെ കണ്ടതോടെയാണ് പ്രദേശത്ത് കൂട് സ്ഥാപിക്കാൻ തീരുമാനിച്ചത്.

Related posts

തനിക്ക് കറുപ്പ് നിറം, പൊലീസ് പിടിക്കേണ്ട!ഭയന്ന് ശരീരമാകെ വെള്ള പെയിന്‍റടിച്ചു, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം

Aswathi Kottiyoor

ലോഡ്ജിൽ എയർഗൺ കൊണ്ട് തലയ്ക്ക് വെടിവച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Aswathi Kottiyoor

കേരളം ചുട്ടുപഴുക്കുന്നു , വൈദ്യുതി ഉപഭോഗം വീണ്ടും സർവ്വകാല റെക്കോർഡിൽ, ഇന്നലെ 104.82 ദശലക്ഷം യൂണിറ്റ്

Aswathi Kottiyoor
WordPress Image Lightbox