21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽ നിന്ന് 37 ലക്ഷം തട്ടിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ
Uncategorized

130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽ നിന്ന് 37 ലക്ഷം തട്ടിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ 130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത് പ്രമുഖ നടിയിൽ നിന്ന് 37 ലക്ഷം തട്ടിയ കൊൽക്കത്ത സ്വദേശി അറസ്റ്റിൽ. കൊൽക്കത്ത സ്വദേശി യാസർ ഇക്ബാലിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.

130 കോടിയുടെ വായ്പ വാഗ്ദാനം ചെയ്ത ശേഷം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ഇയാൾ നടിയിൽ നിന്നും 37 ലക്ഷം കൈപ്പറ്റിയത്. പണം നൽകിയിട്ടും വായ്പ ലഭിക്കാത്തതിനെ തുടർന്നാണ് നടി പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Related posts

കാറുള്ളയാൾക്ക് ബിപിഎൽ റേഷന്‍ കാര്‍ഡ്, 3 ലക്ഷം പിഴ; കാര്‍ഡ് മാറ്റാനും പിഴ ഒഴിവാക്കാനും സപ്ലൈ ഓഫീസർക്ക് പണം വേണം

Aswathi Kottiyoor

ആംബുലൻസ് ഇടിച്ചു വയോധികന് ദാരുണാന്ത്യം

Aswathi Kottiyoor

നിർണായക ദിനം, പിപി ദിവ്യയുടെ വിധി എന്താകും? അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും

Aswathi Kottiyoor
WordPress Image Lightbox