24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • അമിതാഭ് ബച്ചൻ ആശുപത്രിയിൽ
Uncategorized

അമിതാഭ് ബച്ചൻ ആശുപത്രിയിൽ

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ആരോഗ്യനില വഷളായതിനെ തുടർന്ന് മുംബൈയിലെ കോകില ബെൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 81 കാരനായ താരത്തിൻ്റെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.എന്നാൽ അമിതാഭ് ബച്ചൻ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായി എന്നും റിപ്പോർട്ടുണ്ട്.

Related posts

പൊലീസില്‍ വീണ്ടും ആത്മഹത്യ; തിരുവനന്തപുരത്ത് ജനമൈത്രി ബീറ്റ് ഓഫീസര്‍ തൂങ്ങി മരിച്ച നിലയില്‍

Aswathi Kottiyoor

മംഗളൂരുവിലെ ബീച്ചില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

Aswathi Kottiyoor

സ്വർണവില കുറഞ്ഞു, ആശ്വാസത്തിൽ സ്വർണാഭരണ പ്രേമികൾ, പ്രതീക്ഷയോടെ വിവാഹ വിപണി

Aswathi Kottiyoor
WordPress Image Lightbox