22.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്
Uncategorized

സഹായം തേടിയെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ബി.എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. 17 കാരിയുടെ അമ്മയുടെ പരാതിയില്‍ ബംഗളൂരുവിലെ സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. തട്ടിപ്പ് കേസില്‍ സഹായം തേടി ഫെബ്രുവരി രണ്ടിന് അമ്മയും മകളും യെദ്യൂരപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്ന് പരാതിയിൽ പറയുന്നു

പോക്‌സോ ആക്ട് സെക്ഷന്‍ 8 പ്രകാരവും ഐപിസി സെക്ഷന്‍ 354 എ പ്രകാരവുമാണ് കേസ് എടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Related posts

കുട്ടിവന  ഔഷധത്തോട്ടം ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

‘പേടിച്ച് ഉറങ്ങാനാവുന്നില്ല’; സഹീറയുടെ 3 ആടുകൾ, 24 കോഴികൾ, 2 താറാവുകൾ… എല്ലാം തെരുവുനായക്കൂട്ടം കടിച്ചുകീറി

Aswathi Kottiyoor

ജില്ലാ ജയിലിലെ പരിശോധനയിൽ എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചത് 63 പേർക്ക്; വിശദീകരണവുമായി ഉദ്യോഗസ്ഥർ

Aswathi Kottiyoor
WordPress Image Lightbox