27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ജ്വല്ലറിയിൽ മോഷണശ്രമം; ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു
Uncategorized

ജ്വല്ലറിയിൽ മോഷണശ്രമം; ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്ത് രക്ഷപ്പെട്ടു

ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരിക്കേറ്റു. ബെം​ഗളൂരു നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവമുണ്ടായത്. വെടിയുതിർത്ത ശേഷം അക്രമിസംഘം രക്ഷപ്പെട്ടു. പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജ്വല്ലറിയിൽ നിന്നും സ്വർണ്ണം ഒന്നും നഷ്ടപ്പെട്ടിട്ടില്ല.

Related posts

സ്വിമ്മിങ്ങ് പൂളിൽ കളിക്കുന്നതിനിടെ അഞ്ചു വയസ്സുകാരി മുങ്ങിമരിച്ചു

Aswathi Kottiyoor

പത്മജയ്ക്ക് പിന്നാലെ പത്മിനിയും; ഇന്ന് ബിജെപി അംഗത്വമെടുക്കും

Aswathi Kottiyoor

പൂജ ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സ്ഥാനം JC 253199 എന്ന നമ്പറിന്

Aswathi Kottiyoor
WordPress Image Lightbox