സംഭവത്തിൽ കാർ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിലും സമാനമായ അപകടം നടന്നിരുന്നു. ദില്ലിയിലെ മസ്ജിദ് മോത്ത് പ്രദേശത്ത് അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ചതിനെ തുടർന്ന് നാല് പേർക്ക് പരിക്കേറ്റിരുന്നു.
- Home
- Uncategorized
- ഇടിയുടെ ആഘാതത്തിൽ ആളുകൾ തെറിച്ചുവീണു; മാർക്കറ്റിലേക്ക് കാർ പാഞ്ഞുകയറി 22കാരിക്ക് ദാരുണാന്ത്യം