24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: 441 പേരില്‍ പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും; ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസം
Uncategorized

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: 441 പേരില്‍ പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും; ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസം

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്..വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന് ശേഷമാണ് ഇപ്പോള്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വിശദവിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. വിജ്ഞാപനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഭൂമി ഏറ്റെടുക്കല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

Related posts

*❄️😷പാനൂരിൽ കോവിഡ് മരണം. ഇന്നു മുതൽ നിയന്ത്രണങ്ങളിലേക്ക്, മാസ്ക് നിർബന്ധമാക്കി.*

Aswathi Kottiyoor

കേരളവർമ്മ കോളേജിൽ അർധരാത്രി വരെ നീണ്ട് വോട്ടെണ്ണൽ; ഒരു വോട്ടിന് ജയിച്ച കെഎസ്‌യു സ്ഥാനാർത്ഥി 11 വോട്ടിന് തോറ്റു

Aswathi Kottiyoor

‘ആട്ടം’ അവാര്‍ഡ്‌ ജേതാക്കളെ അഭിനന്ദിച്ച് അല്ലു അര്‍ജുന്‍

Aswathi Kottiyoor
WordPress Image Lightbox