24.2 C
Iritty, IN
July 4, 2024
Uncategorized

റോഡ് ഉദ്ഘാടനം ഇന്ന്

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 2023-2024 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ കാളികയം തെക്കിനിപ്പടി റോഡ് ഉദ്ഘാടനം ഇന്ന് നടക്കും. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.

Related posts

പാലക്കാട്ട് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു

Aswathi Kottiyoor

എംഡിഎംഎയുമായി യുവാവ് പിടിയില്‍.

Aswathi Kottiyoor

അലിഗഡ് മാറ്റി ‘ഹരിഗഡ്’ ആക്കണം; യുപിയില്‍ വീണ്ടും പേരുമാറ്റ നീക്കം; പ്രമേയം പാസായി

Aswathi Kottiyoor
WordPress Image Lightbox