Uncategorizedപേരാവൂരിൽ ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം. March 12, 2024March 12, 20240207 Share0 പേരാവൂർ തെരുവത്ത് ബൈക്ക് നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രക്കാരനും, ഓട്ടോറിക്ഷയിലുണ്ടായിരുന്ന സ്ത്രീക്കും പരിക്കേറ്റു.പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Post Views: 226