25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തണ്ണീർപ്പന്തൽ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്യുന്നു
Uncategorized

തണ്ണീർപ്പന്തൽ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്യുന്നു

മട്ടന്നൂർ: നഗരസഭയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡിൽ ഒരുക്കിയ തണ്ണീർപ്പന്തൽ ചെയർമാൻ എൻ.ഷാജിത്ത് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഒരു ലക്ഷം രൂപ ചെലവഴിച്ചാണ് വാട്ടർ കിയോസ്‌ക് സ്ഥാപിച്ചത്. സ്ഥിരം സമിതി അധ്യക്ഷൻ വി.കെ.സുഗതൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ.മജീദ്, പി.ശ്രീനാഥ്, കൗൺസിലർമാരായ പി.പി.അബ്ദുൾ ജലീൽ, ഇ.ശ്രീജേഷ്, വി.എൻ.മുഹമ്മദ്, പി.കെ.നിഷ, നഗരസഭ സെക്രട്ടറി എസ്.വിനോദ്കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ റഫീഖ് കോളാരി തുടങ്ങിയവർ പങ്കെടുത്തു.

Related posts

ബാർ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ്റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്

Aswathi Kottiyoor

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് മലപ്പുറത്ത്

Aswathi Kottiyoor

‘എങ്ങനെ പെട്ടെന്ന് കൊല്ലാം’; കാമുകിയെ കൊല്ലാൻ ​ഗൂ​ഗിളിൽ തിരഞ്ഞ് ഇന്ത്യൻ യുവാവ്, ലണ്ടനിൽ 16 വർ‍ഷം തടവുശിക്ഷ

Aswathi Kottiyoor
WordPress Image Lightbox