24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേളകത്ത് സംഘടിപ്പിച്ചു
Uncategorized

എൽഡിഎഫ് ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ കേളകത്ത് സംഘടിപ്പിച്ചു

കേളകം: കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പേരാവൂർ ഏരിയയിലെ വിവിധ ലോക്കലുകളിൽ തിരഞ്ഞെടുപ്പ് കമ്മറ്റികൾ രൂപീകരിച്ചു.

കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ലോക്കൽ കൺവെൻഷൻ സിപിഐഎം ജില്ലാ കമ്മറ്റിയംഗം കെ ശ്രീധരൻ ഉദ്ഘാടനം ചെയ്തു.പി കെ ജോൺ അധ്യക്ഷനായി.വി ഗീത, സി ടി അനീഷ്,വി ഡി ജോർജ്, കെ പി ഷാജി തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികൾ: പി കെ ജോൺ(ചെയർമാൻ), കെ പി ഷാജി(കൺവീനർ)

Related posts

ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

Aswathi Kottiyoor

സർക്കാർ ഭൂമി കയ്യേറി കാരവാൻ പാർക്ക് നിർമാണം; സ്റ്റോപ്പ് മെമ്മോ നൽകിയത് 2 തവണ, നിർമാണം തുടർന്ന് സ്വകാര്യവ്യക്തി

Aswathi Kottiyoor

യുവതിയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് 4.5 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox