29.3 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി അക്കൗണ്ട് തുറപ്പിക്കാന്‍ – രമേശ് ചെന്നിത്തല
Uncategorized

കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി അക്കൗണ്ട് തുറപ്പിക്കാന്‍ – രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിയുടെ അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെ കേരളത്തിലെ സി.പി.എം പ്രവര്‍ത്തിക്കുകയാണെന്ന് രമേശ് ചെന്നിത്തല. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ തന്നെ ബി.ജെ.പിക്ക് ഒരു മഹത്വം ഉണ്ടാക്കികൊടുക്കുകയാണ്. എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാന്‍ മുഖ്യമന്ത്രിയോ പാര്‍ട്ടി സെക്രട്ടറിയോ തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പിയുടെ ദുരാഗ്രഹത്തിന് വളം വെച്ചുകൊടുക്കുന്ന പ്രസ്താവനയയാണ് ഇ.പി ജയരാജന്റെ ഭാഗത്തുനിന്നുമുണ്ടായത്. എന്നാല്‍ ഇത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണെന്ന നിലയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related posts

‘നവകേരള സദസില്‍ പരാതി, അതിവേഗം ധനസഹായം’; തുക ലഭിച്ചത് പ്രകൃതിക്ഷോഭത്തില്‍ വീട് നഷ്ടമായ കുടുംബത്തിന്

Aswathi Kottiyoor

അര ലക്ഷവും കടന്നു; സ്വർണവില സർവകാല റെക്കോർഡിൽ

Aswathi Kottiyoor

‘പഠനം തുടരാൻ ജാമ്യം നൽകണം’; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കോടതിയെ സമീപിച്ച് അനുപമ

Aswathi Kottiyoor
WordPress Image Lightbox