23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ബത്തേരിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്
Uncategorized

ബത്തേരിയിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്ക്

ബത്തേരി: മൂന്നാനക്കുഴിയിൽ വാഹനാപകടം.നിയന്ത്രണം വിട്ട ഇന്നോവ കാർ താഴ്ഭാഗത്തുള്ള കാപ്പിത്തോട്ടത്തിലേക്ക് ഇടിച്ചു കയറി. രാവിലെ ആറ് മണിയോടെയാണ് അപകടം. 3 കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർ വാഹനത്തിലുണ്ടായിരുന്നു. എല്ലാവരും നിസ്സാര പരിക്കുകളുമായി രക്ഷപ്പെട്ടു. തലശ്ശേരിയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന കുടുംബമാണ് കാറിലുണ്ടായിരുന്നത്‌

Related posts

സൗദി അറേബ്യയില്‍ ദേശീയ ആരോഗ്യ സർവേ ആരംഭിച്ചു

Aswathi Kottiyoor

സ്ത്രീകളുടെ സീറ്റില്‍ പലതവണ കയറിയിരുന്നു; കെഎസ്ആര്‍ടിസി ബസില്‍ മദ്യപന്‍റെ പരാക്രമം, സംഭവം തിരുവനന്തപുരത്ത്

Aswathi Kottiyoor

ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന് സർക്കാർ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നു; മുൻ ഡ്രൈവർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox