24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച
Uncategorized

മാസപ്പിറവി കണ്ടില്ല; കേരളത്തിൽ റംസാൻ വ്രതാരംഭം ചൊവ്വാഴ്ച

മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാൽ ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി നോമ്പ് മാർച്ച് 12 ന് ആരംഭിക്കുമെന്ന് ഹിലാൽ കമ്മിറ്റി അറിയിച്ചു. മാസപ്പിറവി കണ്ടതിനാൽ സൗദിയിൽ നാളെല റംസാൻ വ്രതം ആരംഭിക്കും.

Related posts

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

കൊച്ചിയിൽ 3 ടൺ മയക്കുമരുന്ന് പിടിച്ചു; രാജ്യത്തെ ഏറ്റവും വലിയ വേട്ട.

Aswathi Kottiyoor

മുകേഷിന്റെ സ്വീകരണങ്ങളിൽ പൂച്ചെണ്ടുകള്‍ വേണ്ട പകരം നോട്ട്‌ബുക്ക്

Aswathi Kottiyoor
WordPress Image Lightbox