24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു
Uncategorized

അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു

തൃശൂര്‍ അതിരപ്പിള്ളിയില്‍ ആദിവാസി പെണ്‍കുട്ടിയെ മദ്യം നല്‍കി കൂട്ടബലാത്സംഗം ചെയ്തു. 16 കാരിയെ മൂന്ന് പേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്. അവശ നിലയിലായ പെണ്‍കുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

പേവിഷ വാക്സീൻ: ഓർഡർ വീണ്ടും തള്ളി

Aswathi Kottiyoor

യുവതിയുടെ മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിൽ എലികൾ കടിച്ചു കീറി; യുപിയിൽ അന്വേഷണം

Aswathi Kottiyoor

നാദാപുരത്ത് ഡ്രൈനേജിൽ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox