24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞുവീണു; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു
Uncategorized

വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞുവീണു; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു

പത്തനംതിട്ട: വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ആങ്ങമൂഴി സ്വദേശിനി പത്മകുമാരി(55)യാണ് മരിച്ചത്. മഴയേത്തുടർന്നാണ് അടുത്തുള്ള പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. അടുക്കളയിൽ ചായയുണ്ടാക്കികൊണ്ടിരിക്കെയാണ് പത്മകുമാരി അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം പത്തനംതിട്ടയിൽ ശക്തമായ മഴയുണ്ടായിരുന്നു.

Related posts

സുപ്രീംകോടതിയെ സമീപിക്കാൻ 10 ദിവസം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ

Aswathi Kottiyoor

പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദാക്കി സുപ്രിം കോടതി; ബിൽക്കിസ് ബാനുവിന് നീതി

Aswathi Kottiyoor

*ആറാം ദിവസവും നഷ്ടം: നിഫ്റ്റി 16,950ന് താഴെ.*

Aswathi Kottiyoor
WordPress Image Lightbox