24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം; രോഷാകുലരായി നാട്ടുകാർ
Uncategorized

കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം; രോഷാകുലരായി നാട്ടുകാർ

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം. നിലഗിരി ജില്ലയിലെ മസിനഗുഡിയിലും ദേവര്‍ശോലയിലുമാണ് കാട്ടാനകളുടെ ആക്രമണം ഉണ്ടായത്. മസിനഗുഡിയിലെ മായാറില്‍ നാഗരാജ്(50), ദേവര്‍ ഷോലയിലെ എസ്‌റ്റേറ്റ് താത്കാലിക ജീവനക്കാരന്‍ മാതേവ്(52) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് നാഗരാജിനെ ആന ആക്രമിച്ചത്. എസ്റ്റേറ്റില്‍ വെള്ളം നനയ്ക്കുന്നതിനിടെയാണ് മാതേവിനെ കാട്ടാന ആക്രമിച്ചത്. സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധത്തിലാണ് നാട്ടുകാർ. പ്രദേശങ്ങളില്‍ വനപാലകര്‍ പരിശോധന നടത്തി.

Related posts

റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം;

Aswathi Kottiyoor

സർക്കാരിനെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്ക്; ക്യാമറ കാണാതെ സിപിഎം

ശമ്പള വിതരണം തുടങ്ങി മൂന്നാം ദിനവും പ്രതിസന്ധി, സർക്കാരിന് മുന്നറിയിപ്പുമായി ജീവനക്കാർ, നിയന്ത്രണം തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox