തിരുവനന്തപുരം: സിസ തോമസ് കേസിൽ സർക്കാരിന് തിരിച്ചടി. സാങ്കേതിക സർവകലാശാല മുൻ വിസി സിസ തോമസിനെതിരായ സർക്കാർ ഹർജി തള്ളി. സുപ്രീം കോടതിയാണ് ഹർജി തളളിയിരിക്കുന്നത്. ഗവർണർ സർക്കാർ പ്രശ്നത്തിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കരുതെന്നും കോടതി പറഞ്ഞു.