25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് അമ്പതടിയോളം ആഴമുള്ള സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികള്‍ വീണു, 2പേര്‍ക്ക് ഗുരുതര പരിക്ക്
Uncategorized

തിരുവനന്തപുരത്ത് അമ്പതടിയോളം ആഴമുള്ള സ്വീവേജ് ടാങ്കിലേക്ക് തൊഴിലാളികള്‍ വീണു, 2പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വീവേജ് ടാങ്കിലേക്ക് വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം വെണ്‍പാലവട്ടത്താണ് അപകടമുണ്ടായത്. പശ്ചിമ ബംഗാൾ സ്വദേശി പിന്‍റോ(30) ജാർഖണ്ഡ് സ്വദേശി അഫ്താബ് (23) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related posts

നിര്‍ത്തിയിട്ട കാറില്‍ നിന്ന് 16 കിലോ ചന്ദനം പിടികൂടി

Aswathi Kottiyoor

‘മികച്ച പ്രവർത്തനം, തുടർച്ചയായ ലാഭം’; വനിതാ വികസന കോർപ്പറേഷൻ 62.56 ലക്ഷം ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

Aswathi Kottiyoor

മലർത്തിയടിക്കാൻ കഴിവും കരുത്തുമുണ്ട്, ഗോദയിലെത്താൻ പണമില്ല, ഏഷ്യൻ ചാമ്പ്യൻഷിപ്പിന് പണമില്ലാതെ കട്ടപ്പനക്കാരൻ

Aswathi Kottiyoor
WordPress Image Lightbox