25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു
Uncategorized

അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു

അടിമാലി: ഇടുക്കി അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലിയില്‍ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു.കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണന്‍ (65) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം. ഇവരുടെ പുരയിടത്തിലെത്തിയ കാട്ടാനയെ തുരത്തുന്നതിനിടെ കാട്ടാന ഇന്ദിരയുടെ നേരെ തിരിയുകയും ഇവരെ ആക്രമിക്കുകയും ആയിരുന്നു.

കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചേങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Related posts

സഹയാത്രക്കാരിയോട് ലൈംഗികാതിക്രമം: ഹാസ്യതാരം അറസ്റ്റിൽ

Aswathi Kottiyoor

യു.കെ യുവതിയുടെ ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനങ്ങൾ തമ്മിലുള്ള വ്യത്യാസം 22 ദിവസം; അപൂർവങ്ങളിൽ അപൂർവം

Aswathi Kottiyoor

വന്ദേഭാരത് ട്രെയിൻ തട്ടി കാസ‍ര്‍കോട് യുവതി മരിച്ചു, ആളെ തിരിച്ചറിഞ്ഞില്ല

Aswathi Kottiyoor
WordPress Image Lightbox