23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ‘കുട്ടികളുമായി ഇനി ജോലിക്ക് പോകില്ല, പ്രതിയെ കണ്ടെത്തിയ പൊലീസിന് നന്ദി, നാട്ടിലേക്ക് ഉടൻ തിരിച്ചു പോകും’
Uncategorized

‘കുട്ടികളുമായി ഇനി ജോലിക്ക് പോകില്ല, പ്രതിയെ കണ്ടെത്തിയ പൊലീസിന് നന്ദി, നാട്ടിലേക്ക് ഉടൻ തിരിച്ചു പോകും’

തിരുവനന്തപുരം: പേട്ടയിലെ രണ്ട് വയസുകാരിയുടെ തിരോധാനത്തിലെ പ്രതിയെ കണ്ടെത്തിയ പൊലീസിന് നന്ദി പറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ. കുട്ടികളുമായി ഇനി ജോലിക്ക് പോകില്ലെന്നു അവരെ തുറസ്സായ സ്ഥലത്ത് കിടത്തില്ലെന്നും ബിഹാർ സ്വദേശികളായ രക്ഷിതാക്കൾ വ്യക്തമാക്കി. ശിശു സം​രക്ഷണ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെയും സഹോദരങ്ങളെയും വിട്ടുകിട്ടിയാൽ ഉടൻ നാട്ടിലേക്ക് തിരിച്ചു പോകുമെന്നും രക്ഷിതാക്കൾ അറിയിച്ചു. ഇന്നലെ രാവിലെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസൻകുട്ടി എന്ന കബീറിനെ പൊലീസ് കൊല്ലത്ത് നിന്ന് പിടികൂടിയത്.

Related posts

8 വർഷത്തെ കാത്തിരിപ്പ്, കുഞ്ഞ് ജനിച്ചിട്ട് 4 ദിവസം: വിശ്വനാഥനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ.*

Aswathi Kottiyoor

മുൻ ആർബിഐ ഗവർണർ എസ് വെങ്കിട്ടരാമൻ അന്തരിച്ചു

Aswathi Kottiyoor

നെടുമങ്ങാട് താന്നിമൂട് ഉണ്ടപ്പാറയ്ക്ക് സമീപം തീപിടുത്തം;

Aswathi Kottiyoor
WordPress Image Lightbox