27.4 C
Iritty, IN
June 29, 2024
  • Home
  • Uncategorized
  • ലോക്സഭ തെരഞ്ഞെടുപ്പ്; കേളകം പോലീസ് സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്നു.
Uncategorized

ലോക്സഭ തെരഞ്ഞെടുപ്പ്; കേളകം പോലീസ് സ്റ്റേഷനിൽ സർവകക്ഷിയോഗം ചേർന്നു.

കേളകം: വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കേളകം പോലീസ് സ്റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നു. കേളകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പ്രവീൺകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ് ഐ മിനിമോൾ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ സി ടി അനീഷ്, റോയി നമ്പടാകം,ആൻറണി സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കൊടി തോരണങ്ങൾ, ഫ്ലക്സ് ബോർഡുകൾ എന്നിവ നീക്കം ചെയ്യാനും യോഗത്തിൽ തീരുമാനമായി.

Related posts

ഷാഫിയെ കർണാടകയിൽ നിന്ന് കണ്ടെത്തി; കണ്ടെത്തുന്നത് 11–ാം ദിവസം

Aswathi Kottiyoor

കടലക്കറിയിൽ വിഷം ചേർത്ത് പിതാവിനെ കൊന്ന ഡോക്ടർ, ജാമ്യത്തിലിറങ്ങി മുങ്ങി, നേപ്പാളിൽ വച്ച് മരിച്ചതായി ബന്ധുക്കൾ

വില്ലേജ് ഓഫീസറുടെ ആത്മഹത്യയില്‍ പരാതിയുമായി സഹപ്രവര്‍ത്തകരായ മറ്റ് വില്ലേജ് ഓഫീസര്‍മാര്‍

Aswathi Kottiyoor
WordPress Image Lightbox