23.4 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കര്‍ഷകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആലപ്പുഴയില്‍
Uncategorized

കര്‍ഷകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന് ആലപ്പുഴയില്‍

ആലപ്പുഴ: നവകേരള സദസിന്‍റെ തുടര്‍ച്ചയായി കര്‍ഷകരും മുഖ്യമന്ത്രി പിണറായി വിജയനും സംവദിക്കുന്ന മുഖാമുഖം ഇന്ന് ആലപ്പുഴയില്‍. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ നടക്കുന്ന പരിപാടിയിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണു പരിഗണിക്കുക. കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും മേഖലയുമായി ബന്ധപ്പെട്ട വ്യക്തികളുമായി മുഖ്യമന്ത്രി ചര്‍ച്ചചെയ്യും. കൃഷി മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍, മൃഗസംരക്ഷണ-ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണി, എ.എം ആരിഫ് എം.പി, പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ തുടങ്ങിയവർ പങ്കെടുക്കും.

Related posts

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം സംഘടിപ്പിച്ചു

Aswathi Kottiyoor

കെ എസ് ആർ ടി സി ബസ് മറിഞ്ഞു

Aswathi Kottiyoor

റബർ വിലയിടിവ് തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox