24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • താനൂരിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി
Uncategorized

താനൂരിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

മലപ്പുറം: താനൂരിൽ മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ കൊന്നുകുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. വീടിനടുത്തുള്ള പറമ്പിലാണ് കുഞ്ഞിനെ കുഴിച്ചുമൂടിയത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവ് ജുമൈലത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലപ്പുറം ജില്ലയിലെ ഒട്ടുപുറത്താണ് ദാരുണമായ സംഭവമുണ്ടായത്. 26ാം തിയ്യതിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിനെ പ്രസവിച്ചത്. പിന്നീട് വീട്ടിലെത്തിയ യുവതി കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭർത്താവുമായി കഴിഞ്ഞ ഒരു വർഷമായി അകന്ന് കഴിയുകയാണ് യുവതി. അതിനാൽ കുഞ്ഞ് പിറന്ന വിവരം പുറംലോകമറിയാതിരിക്കാനാണ് കൊന്നതെന്നാണ് വിവരം.

Related posts

ഇന്ത്യയെ മത രാഷ്ട്രമാക്കരുത്, എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ തളിപ്പറമ്പിൽ സെക്കുലർ സ്ട്രീറ്റ് സംഘടിപ്പിച്ചു……

Aswathi Kottiyoor

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് വലവിരിച്ച് തട്ടിപ്പ് സംഘം; മുന്നറിയിപ്പുമായി പൊലീസ്

Aswathi Kottiyoor

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകും.

WordPress Image Lightbox