• Home
  • Uncategorized
  • റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച സംഭവം: പ്രതികളിലൊരാൾ പോലീസ് കസ്‌റ്റഡിയിൽ
Uncategorized

റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച സംഭവം: പ്രതികളിലൊരാൾ പോലീസ് കസ്‌റ്റഡിയിൽ

ആറളം: ആറളം ഫാമിൽ റോഡരികിൽ കഞ്ചാവ് ഉപേക്ഷിച്ച സംഭവത്തിൽ പ്രതികളിലൊരാൾ പോലീസ് കസ്‌റ്റഡിയിലായി. പാനൂർ പാത്തിപ്പാലം വള്ളായി സ്വദേശി ഷഫ്‌നാസിനെയാണ് ആറളം പോലീസ് കസ്‌റ്റഡിയിലെടുത്തത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Related posts

ഉച്ചഭക്ഷണ പദ്ധതിക്കായി നട്ടുനനച്ച പച്ചക്കറികള്‍ മോഷണം പോയി വിഷമം പറഞ്ഞ് കുഞ്ഞുങ്ങള്‍; പകരം സമ്മാനം നല്‍കി കളക്ടര്‍ കൃഷ്ണതേജ

Aswathi Kottiyoor

മുല്ലപ്പെരിയാർ ഡാം, ബേബി ഡാം, അണക്കെട്ടിലേക്കുള്ള റോഡ്’; മേൽനോട്ട സമിതി മുല്ലപ്പെരിയാറിൽ പരിശോധന തുടങ്ങി

Aswathi Kottiyoor

വിന്‍ഡീസിന്റെ മത്സരത്തില്‍ പോലും സ്റ്റേഡിയം കാലി; രൂക്ഷ വിമര്‍ശനം

Aswathi Kottiyoor
WordPress Image Lightbox