23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ടൊവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു
Uncategorized

ടൊവിനോ തോമസിന്റെ ഷെഫ് വാഹനാപകടത്തിൽ മരിച്ചു

ഏറ്റുമാനൂര്‍: നടൻ ടൊവിനോ തോമസിന്റെ ഷെഫ് വിഷ്ണു (31) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മണര്‍കാട്-പട്ടിത്താനം ബൈപ്പാസിലെ പേരൂരിൽ ആയിരുന്നു സംഭവം.ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.

Related posts

2.44 കോടി രൂപയുടെ സർക്കാർ ഫണ്ട് തട്ടി, ദില്ലിയിൽ 10 പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും

Aswathi Kottiyoor

കുവൈത്തില്‍ കെട്ടിടത്തില്‍ നിന്ന് വീണ് രണ്ട് പ്രവാസി തൊഴിലാളികള്‍ മരിച്ചു

Aswathi Kottiyoor

പിരിയുന്നതിനു മുൻപ് സുധി ഒരാഗ്രഹം പറഞ്ഞു; കൊല്ലം സുധിയുടെ ഓര്‍മകളില്‍ ടിനി ടോം

Aswathi Kottiyoor
WordPress Image Lightbox