24.4 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • കുരങ്ങുകളെ തുറന്നുവിടുന്നത് വന്യജീവി സങ്കേതത്തില്‍: ഡി എഫ് ഒ
Uncategorized

കുരങ്ങുകളെ തുറന്നുവിടുന്നത് വന്യജീവി സങ്കേതത്തില്‍: ഡി എഫ് ഒ

കണിച്ചാർ: കുരങ്ങ് ശല്യം രൂക്ഷമായ കണിച്ചാര്‍ പഞ്ചായത്തിലെ ഏലപ്പീടികയില്‍ നിന്നും റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി. വന്യ ജീവി സങ്കേതത്തില്‍ വിട്ടയക്കുകയാണുണ്ടായതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. ഏലപ്പീടികയില്‍ കുരങ്ങന്‍മാരെ തുറന്ന് വിടുന്നുവെന്ന പത്രവാര്‍ത്തയില്‍ കഴമ്പില്ലെന്നും ഇക്കാര്യം സംബന്ധിച്ച് കൊട്ടിയൂര്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ മുഖേന അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഡി എഫ് ഒ അറിയിച്ചു.

Related posts

ഉമ്മൻചാണ്ടിയുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്തെത്തിക്കും, വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക്

Aswathi Kottiyoor

കനത്ത മഴ, 33 മരണം, വീടുകൾ തകർന്നു, റോഡ് ഒലിച്ചുപോയി, അഫ്​ഗാനിൽ കനത്ത നാശനഷ്ടം

Aswathi Kottiyoor

കാടുകയറി അരിക്കൊമ്പൻ, കമ്പത്ത് ആശങ്കയൊഴിയുന്നു; മയക്കുവെടി വെച്ചേക്കില്ല.*

Aswathi Kottiyoor
WordPress Image Lightbox