24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 2023 _24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് പേരാവൂർ സെൻറ് ജോസഫ് ഹൈസ്കൂളിന് ലഭിച്ചു.
Uncategorized

2023 _24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് പേരാവൂർ സെൻറ് ജോസഫ് ഹൈസ്കൂളിന് ലഭിച്ചു.

പേരാവൂർ:തലശ്ശേരി അതിരൂപത എഡ്യൂക്കേഷണൽ ഏജൻസിയുടെ ഹൈസ്കൂൾ വിഭാഗം 2023_24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ച പേരാവൂർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിനുള്ള അനുമോദന സദസ്സ് സംഘടിപ്പിച്ചു. എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

സദസ്സിൽ പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ കെ വി, ഹെഡ്മാസ്റ്റർ സണ്ണി കെ സെബാസ്റ്റ്യൻ,പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്, യുപി സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ്, മദർ പിടിഎ പ്രസിഡണ്ട് അനു ഷൈജു, സ്റ്റാഫ് സെക്രട്ടറി അബ്രഹാം പ്ലാസിഡ്ആൻറണി തുടങ്ങിയവർ സംസാരിച്ചു.

Related posts

സോളാര്‍ വിവാദത്തിനിടെ ആത്മകഥയുമായി സരിത എസ് നായര്‍

Aswathi Kottiyoor

സമ്പുഷ്ട അരിക്ക് ചമ്പ പകരമാകില്ലെന്ന് കേന്ദ്രം

Aswathi Kottiyoor

*ലിങ്കുകളിലൂടെ ലഭിക്കുന്ന എല്ലാ ഫയലുകളും ഡൗൺലോഡ് ചെയ്യരുത് : മുന്നറിയിപ്പുമായി കേരള പൊലീസ്.*

Aswathi Kottiyoor
WordPress Image Lightbox