23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുത്’; ഷിബു ചക്രവർത്തിക്കെതിരെ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി
Uncategorized

അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുത്’; ഷിബു ചക്രവർത്തിക്കെതിരെ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി

മുഖാമുഖത്തിൽ കടുത്ത മറുപടിയുമായി മുഖ്യമന്ത്രി. അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷ പ്രതികരണം. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ ഇകഴ്ത്തി സംസാരിച്ച ഷിബു ചക്രവർത്തിക്കെതിരെയാണ് മുഖ്യമന്ത്രി കടുത്ത മറുപടി പറഞ്ഞത്.

സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ അസാധാരണ നടപടി. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള ചോദ്യമാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. അവസരം തന്നാൽ എന്തും പറയാം എന്ന നിലയാകരുതെന്നും ഇൻസ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകൾ ഉണ്ട്, എന്നാൽ ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Related posts

വെളി മൈതാനത്തെ പാപ്പാഞ്ഞി കത്തുമോ?, അനുമതി നല്‍കാനാവില്ലെന്ന് പൊലീസും എംഎല്‍എയും, പ്രതിഷേധവുമായി നാട്ടുകാര്‍

Aswathi Kottiyoor

ചുമട്ടുതൊഴിൽ മേഖലയിലെ വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ‘തൊഴിൽ സേവ ആപ്’

Aswathi Kottiyoor

നിശാക്ലബ് നർത്തകിയുമായി പ്രണയം; ദുബായിലെ ജോലി കളഞ്ഞ് മോഷ്ടാവായി ഐഐടിക്കാരൻ

Aswathi Kottiyoor
WordPress Image Lightbox