23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്‌കൂൾ
Uncategorized

തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്‌കൂൾ

കേളകം: വിദ്യാർഥികൾക്കായി തീവണ്ടി മാതൃകയിൽ വർണക്കൂടാരമൊരുക്കി അടക്കാത്തോട് ഗവ. യു.പി സ്കൂൾ. അന്താരാഷ്ട്ര നിലവാരവും പ്രാദേശിക പ്രസക്തവുമായ പ്രീ സ്കൂ ൾ വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം നടപ്പാക്കുന്ന വർണക്കൂടാരം പദ്ധതിയുടെ ഭാഗമായാണ് തീവണ്ടി മാതൃകയിൽ കളിയിടമൊരുക്കിയത്. മലയോര മേഖലയിൽ ആദിവാസി കുട്ടികൾ ഉൾപ്പെടെ പഠിക്കുന്ന അടക്കാത്തോട് ഗവ. യു.പി സ്കൂൾ കുടിയേറ്റ ജനതയുടെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്.

Related posts

വരുന്നൂ കൂടുതൽ ‘ഗ്രാമവണ്ടികൾ’, ഗ്രാമങ്ങളിലൂടെ ഓടിക്കാൻ 305 മിനി ബസ്സുകൾ വാങ്ങാൻ കെഎസ്ആർടിസി

Aswathi Kottiyoor

പെരുന്നാളും വിഷുവും അരികെ, അതിനിടെ കള്ളക്കടൽ ചതിച്ചു, വള്ളവും വലയും കേടായി,വറുതിയുടെ വക്കിൽ മത്സ്യത്തൊഴിലാളികൾ

Aswathi Kottiyoor

അച്ഛനെ അന്വേഷിച്ചു വന്നു, മകൾക്ക് നോട്ട്ബുക്കിൽ എഴുതി നാൽകിയത് അശ്ലീലം; പോക്സോ കേസിൽ യുവാക്കൾ റിമാൻഡിൽ

Aswathi Kottiyoor
WordPress Image Lightbox