30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • *വന്യജീവി ആക്രമണത്തിൽ പ്രതിഷേധ ദീപം തെളിച്ച് – കെ.സി.വൈ.എം*
Uncategorized

*വന്യജീവി ആക്രമണത്തിൽ പ്രതിഷേധ ദീപം തെളിച്ച് – കെ.സി.വൈ.എം*

കേളകം : വർദ്ധിച്ച് വരുന്ന വന്യജീവി ആക്രമണങ്ങളിൽ നടപടി എടുക്കാതെ കണ്ണടച്ചിരിക്കുന്ന ഭരണാധികാരികൾക്ക് എതിരെ പ്രതിഷേധ ദീപം തെളിയിച്ച് കെ.സി. വൈ. എം ചുങ്കക്കുന്ന് മേഖല .
ഇനിയും ആക്രമണങ്ങളിൽ നിസംഗതരായിയും , പാവം കർഷകർക്ക് എതിരെ കള്ള കേസ് എടുക്കുകയും ചെയ്യുന്ന വനം വകുപ്പിന്റെ നടപടി ഇനിയും തുടർന്നാൽ ശക്തമായി പ്രതിഷേധം കെ.സി.വൈ.എമിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മേഖല പ്രസിഡൻ്റ് ശ്രീ വിമൽ കൊച്ചുപുരയ്ക്കൽ പറഞ്ഞു. ചുങ്കക്കുന്ന് ഫെറോന വികാരി ഫാ. പോൾ കൂട്ടാല , മേഖല ഡയറക്ടർ ഫാ. സന്തോഷ് ഒവാറന്തറ, ഒറ്റപ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് തോമസ്, കേളകം വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് , രൂപത വൈസ് പ്രസിഡന്റ് കുമാരി ബെറ്റി പുതുപ്പറമ്പിൽ, മേഖല വൈസ് പ്രസിഡന്റ് കുമാരി ഷാലറ്റ് കാരക്കാട്ട് , സെക്രട്ടറി കുമാരി.മരിയ വലിയവീട്ടിൽ , ജോ. സെക്രട്ടറി ശ്രീ.ജെസ്വിൻ അനുഗ്രഹ , കോർഡിനേറ്റർ കുമാരി അനന്യ കളപ്പുരയ്ക്കൽ , ആനിമേറ്റർ സി.സൂര്യ ജോസഫ് SKD , മുൻ രൂപത സിൻഡിക്കേറ്റ് മെമ്പർ ശ്രീ. വിനീഷ് മoത്തിൽ തുടങ്ങിയവർ സംസാരിച്ചു.

Related posts

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പ്രഖ്യാപനം; നിര്‍ണായക പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന്.

Aswathi Kottiyoor

പമ്പ ബലിത്തറയിലെ പുരോഹിത നിയമനത്തിൽ ദേവസ്വം ബോർഡിന്റെ പട്ടിക സ്റ്റേ ചെയ്ത് ഹൈക്കോടതി

Aswathi Kottiyoor

സ്കൂള്‍ അവധി: പത്തനംതിട്ട കളക്ടർക്ക് അസഭ്യവര്‍ഷവും ആത്മഹത്യാ ഭീഷണിയും, രക്ഷിതാക്കളെ വിളിച്ചുവരുത്തി

Aswathi Kottiyoor
WordPress Image Lightbox