27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കെട്ടിടത്തിന്റെ ശിലാസ്ഥാപനം
Uncategorized

കെട്ടിടത്തിന്റെ ശിലാസ്ഥാപനം

ഇരിക്കൂർ: താലൂക്ക് ആശുപത്രിക്കായി നബാർഡ് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു.

സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. പീയുഷ്, ഡിപിഎം പി.കെ. അനിൽ കുമാർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസി, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Related posts

ലൈംഗിക ആവശ്യത്തിന് വിസമ്മതിച്ചു, യുവാവിനെ കൊന്ന് തള്ളി സുഹൃത്തുക്കൾ; കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു

Aswathi Kottiyoor

പഞ്ചാബ് വീണു; ഗുജറാത്തിന് മൂന്നു വിക്കറ്റ് ജയം

Aswathi Kottiyoor

ഇടിമിന്നലിൽ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ്ങ്‌ റൂമിലെ സിസിടിവി ക്യാമറകൾ കേടായി

WordPress Image Lightbox