22.9 C
Iritty, IN
July 8, 2024
Uncategorized

ലേലം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിന്റെ പരിധിയിലുള്ള സ്ഥലങ്ങളിലെ ഫലവൃക്ഷങ്ങളില്‍ നിന്നും മൂന്ന് വര്‍ഷത്തേക്ക് കാര്‍ഷികാദായം ഏറ്റെടുക്കുന്നതിനായുള്ള ലേലം ഫെബ്രുവരി 27ന് രാവിലെ 11 മണിക്ക് കോളേജ് പരിസരത്ത് നടക്കും.
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിന്റെ ക്യാമ്പസ് ബി ബ്ലോക്ക് പരിസരത്തുള്ള മരങ്ങള്‍ മാര്‍ച്ച് ആറിന് രാവിലെ 11 മണിക്ക് കോളേജ് പരിസരത്ത് ലേലം ചെയ്യും.

Related posts

മാക്കൂട്ടം ചുരത്തിൽ ഉപ്പ് ലോഡ് മായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് പാറയിൽ ഇടിച്ച് ജാമായി

Aswathi Kottiyoor

പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും 10,000 രൂപയും കവർന്നു; എല്ലാം സിസിടിവിയിൽ, മണിക്കൂറുകൾക്കകം കുടുങ്ങി

Aswathi Kottiyoor

ഇക്കുറിയും ആഘോഷങ്ങളില്ല,മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 79-ാം പിറന്നാൾ

Aswathi Kottiyoor
WordPress Image Lightbox