24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കമ്മ്യൂണിറ്റി കൗൺസിലർ നിയമനം
Uncategorized

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ ഇരിട്ടി, ഇരിക്കൂർ,തലശ്ശേരി ബ്ലോക്കുകളിലെ സിഡിഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സലര്‍മാരെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, ജെന്‍ഡര്‍ സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ/ ബിരുദാനന്തരമുള്ള വനിതകള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഫെബ്രുവരി 27ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ബിഎസ്എനഎല്‍ ഭവന്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.ഫോണ്‍: 0497 2702080.

Related posts

കേസ് റദ്ദാക്കണം, പരാതി വ്യാജം’; ഹൈറിച്ച് തട്ടിപ്പ് കേസ് പ്രതികൾ ഹർജിയുമായി ഹൈക്കോടതിയിൽ

Aswathi Kottiyoor

ദേ പിന്നേം മഴ! ഏറ്റവും പുതിയ കാലാവസ്ഥ അറിയിപ്പ്, 2 ദിവസം വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

Aswathi Kottiyoor

എം എം മണി വാ പോയ കോടാലി, ഇത്തരം ആളുകള്‍ കേരളത്തിന്റെ ഗതികേടാകാതിരിക്കാന്‍ ഇവരെ സിപിഐഎം വീട്ടിലിരുത്താന്‍ തയാറാകണം: വി ഡി സതീശന്‍

Aswathi Kottiyoor
WordPress Image Lightbox