27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • *ബൈക്കിൽ സഞ്ചരിച്ചു മദ്യവില്പന യുവാവ് പിടിയിൽ*
Uncategorized

*ബൈക്കിൽ സഞ്ചരിച്ചു മദ്യവില്പന യുവാവ് പിടിയിൽ*

മട്ടന്നൂർ : ബൈക്കിൽ സഞ്ചരിച്ചു ആവശ്യക്കാർക്ക് മദ്യവില്പന നടത്തുന്ന ആക്കാം പറമ്പ് സ്വദേശി ധനേഷ് (30) നെയാണ്  മട്ടനൂർ എക്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 9 ലിറ്റർ മദ്യവും കടത്താനുപയോഗിച്ച KL 58 Q 5232 ഹോണ്ട സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു,മട്ടനൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പരിശോധന സംഘത്തിൽ പ്രിവൻറ്റീവ് ഓഫീസർ പി.വി. സുലൈമാൻ, പ്രിവൻറ്റീവ് ഗ്രേഡ്  സതീഷ് വിളങ്ങോട്ട് ഞാലിൽ,പി.കെ.സജേഷ് ഡ്രൈവർ കെ.ടി. ജോർജ്ജ് എന്നിരും ഉണ്ടായിരുന്നു.

Related posts

2.43 ലക്ഷം ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങള്‍ നല്‍കി ആരോഗ്യ വകുപ്പ്

Aswathi Kottiyoor

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു

Aswathi Kottiyoor

69-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് –

Aswathi Kottiyoor
WordPress Image Lightbox