ഇയാൾക്ക് കുടുംബപ്രശ്നങ്ങൾ ഉള്ളതായി നാട്ടുകാർ പറയുന്നു. ഇയാൾ ഉപദ്രവിച്ചെന്ന് കാണിച്ചു ഭാര്യ നേരത്തെ പാരിപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
- Home
- Uncategorized
- വര്‍ക്കലയില്‍ പുരയിടത്തിൽ മൃതദേഹം, പാതിഭാഗം നായ്ക്കൾ തിന്നു; 20 ദിവസം പഴക്കം, ദുരൂഹത
next post