24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം
Uncategorized

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക്‌ കത്ത് നൽകിയത് അനുസരിച്ചാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറി ആയാണ് അദ്ദേഹത്തെ മാറ്റി നിയമിച്ചത്. കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല. ബിജു പ്രഭാകറിന് റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും. അർജുൺ പാണ്ഡ്യനാണ് പുതിയ ലേബർ കമ്മീഷണർ.

Related posts

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം 5വർഷത്തിനിടെ ഇരട്ടി; പെൺകുട്ടികളും വർധിച്ചു

Aswathi Kottiyoor

അഭിഭാഷക വിക്ടോറിയഗൗരിയെ മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി നിയമിച്ച് കേന്ദ്രം.*

Aswathi Kottiyoor

നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’: ‘പ്രതിഷേധ’ പോസ്റ്റുമായി രേണു രാജ്

Aswathi Kottiyoor
WordPress Image Lightbox