24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ അവരെ ബലംപ്രയോഗിച്ച് മോചിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍
Uncategorized

ഗവര്‍ണറെ കരിങ്കൊടി കാണിച്ച എസ്എഫ്‌ഐക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു; പിന്നാലെ അവരെ ബലംപ്രയോഗിച്ച് മോചിപ്പിച്ച് ഡിവൈഎഫ്‌ഐ നേതാക്കള്‍

കണ്ണൂരില്‍ ഗവര്‍ണര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രതിഷേധം. മട്ടന്നൂരിലും ഇരിട്ടിയിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറെ കരിങ്കൊടി കാണിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ജീപ്പില്‍ നിന്ന് ബലംപ്രയോഗിച്ച് മോചിപ്പിച്ചു.മട്ടന്നൂര്‍ വിമാനത്താവളത്തിലെത്തി റോഡ് മാര്‍ഗം വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കരിങ്കൊടി കാണിച്ച മുഴുവന്‍ പ്രവര്‍ത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ സംഘടിച്ചെത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞുവയ്ക്കുകയായിരുന്നു.

Related posts

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

Aswathi Kottiyoor

ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം; കുട്ടികളടക്കം 40 പേർക്ക് പരിക്ക്

Aswathi Kottiyoor

മധുവിധുവും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം വാ തുറക്കണം’; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന

Aswathi Kottiyoor
WordPress Image Lightbox